We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
2025-26 അധ്യയന വർഷത്തെ മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ഹരിതമുകുളം പുരസ്കാരം നേടി കണിയാരം എ.എൽ.പി. സ്കൂൾ
2025-26 അധ്യയന വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങൾക്ക് A Grade ലഭിച്ചു.
2024 - 25 അധ്യായനവർഷത്തെ വിവിധ സീഡ് പ്രവർത്തനങ്ങളുടെ ഫലമായി ഹരിതമുകുളം പുരസ്കാരത്തിന് അർഹമായ കണിയാരം എ.എൽ. പി സ്കൂൾ
ശാസ്ത്രോത്സവം 2025- 26 ശാസ്ത്രമേള LP വിഭാഗം ലഘുപരീക്ഷണത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി മുഹമ്മദ് ഫർഹാൻ & മുഹമ്മദ് അംല
ശാസ്ത്രോത്സവം 2025- 26 ശാസ്ത്രമേളയിൽ യു.പി വിഭാഗം പരിസര നിരീക്ഷണ അവതരണത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി ഇവ എൽസ & ആൽവിയ ഗ്രേസ്
ശാസ്ത്രോത്സവം 2025 26 ശാസ്ത്രമേളയിൽ പരിസര നിരീക്ഷണ അവതരണം എൽ പി വിഭാഗം എ ഗ്രേഡ് കരസ്ഥമാക്കി നിവേദിത പി & അഥർവ്വ പി
ഗണിതശാസ്ത്രമേള ജോമട്രിക്കൽ ചാർട്ട് എൽ. പി വിഭാഗത്തിലും യു.പി വിഭാഗത്തിലും എ ഗ്രേഡ് കരസ്ഥമാക്കി മുഹമ്മദ് തമീം & ഡിയോൺ ആഗസ്തി
2025 26 അധ്യായന വർഷത്തെ ശാസ്ത്രോത്സവം പ്രവർത്തിപരിചയമേളയിൽ LP വുഡ് വർക്ക് എ ഗ്രേഡ് കരസ്ഥമാക്കി ആദിത്യൻ കെ. എസ്.
2025 26 അധ്യായനവർഷത്തെ ശാസ്ത്രോത്സവം സാമൂഹ്യശാസ്ത്രമേളയിൽ യുപി വിഭാഗം സ്റ്റിൽ മോഡലിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി കണിയാരം എഎൽപിയുടെ മിന്നും താരങ്ങളായി മുഹമ്മദ് ആദിൽ ആൻസ് ലിയോ ബൈജു
മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ എൽ.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കണിയാരം എ.എൽ.പി.അഭിമാന താരമായി.
കണിയാരം ALP യുടെ യശസ്സുയർത്തി 5 LSS ജേതാക്കൾ
മാതൃഭൂമി സീഡ് -ൻ്റെ ആഭിമുഖ്യത്തിൽ 2024-25 അധ്യയന വർഷത്തിലെ വിവിധ പ്രവർത്തനങ്ങളിലൂടെ ഹരിതമുകുളം പ്രോത്സാഹന സമ്മാനത്തിന് അർഹമായി കണിയാരം എ.എൽ.പി സ്കൂൾ
ഉജ്ജ്വലം അവാർഡ് കരസ്ഥമാക്കി കണിയാരം ALP സ്കൂൾ. മാനന്തവാടി BRC യിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ശ്രീ ജോൺസണിൽ നിന്നും ഹെഡ്മിസ്ട്രസ് ശ്രീമതി ബീന കെ.എം.PTA പ്രസിഡൻറ് ശ്രീ.ആഗസ്തി ടി.ജെ. , അധ്യാപക പ്രതിനിധികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബെസ്റ്റ് സ്കൂൾ അവാർഡ് മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം പിതാവ് കണിയാരം എഎൽപി സ്കൂളിന് നൽകുന്നസുന്ദര മുഹൂർത്തം.
ഉജ്ജ്വലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടന്ന പ്രാദേശിക ചരിത്രരചനയിൽ കണിയാരം എ.എൽപി. സ്കൂൾ Excellent Award കരസ്ഥമാക്കി.
സബ്ജില്ലാ കലോത്സവം കടങ്കഥ - 5 th place Water Colouring - 2nd with A grade
സബ്ജില്ലാ തല പ്രവർത്തിപരിചയ മേള Volleyball net making 4th with Agrade
സബ്ജില്ലാതല പ്രവർത്തി പരിചയ മേള Vegetable printing 3rd with Agrade
സബ്ജില്ലാതല ഗണിതശാസ്ത്ര മേള Geometrical chart -1st with A grade
സബ്ജില്ലാതല സാമൂഹ്യശാസ്ത്രമേള Still Model-1St with A grade
2022-2023 വർഷത്തെ മലയാള മനോരമയുടെ മികച്ച ' നല്ലപാഠം' പ്രവർത്തനങ്ങൾക്ക് എ എൽ പി സ്കൂൾ കണിയാരത്തിനു ജില്ലയിൽ "A"Grade ലഭിച്ചു.
2021-2022അധ്യാന വർഷത്തെ എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ കുമാരി. തൻഹ ഷമീംനു അഭിനന്ദനങ്ങൾ.
MUHAMMED ASHMIL WON SECOND PLACE IN ALIF ARABIC TALENT TEST SUB DISTRICT LEVEL
LSS പരീക്ഷയിൽ മികച്ച വിജയം നേടി സ്കുൂളിന് അഭിമാനമായ EVELIN MARIYA & SABARINATH N S
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബി ആർ സി തലത്തിൽ നടന്ന 'അമൃത മഹോത്സവം -2021'ദേശഭക്തിഗാന മത്സരത്തിൽ കണിയാരം എൽപി സ്കൂൾ ഒന്നാം സ്ഥാനം നേടി.