We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
2010 ജൂലൈ 20ന് നടവയൽ സെൻ്റ് തോമസ് ഹൈസ്കൂൾ ഹയർ സെക്കൻ്ററിയായി ഉയർത്തപ്പെട്ടു.ഫാ: ജയിംസ് കുന്നത്തേട്ടിൻ്റെ നേതൃത്വത്തിൽ ഹൈടെക് ക്ലാസ് റൂമുകളോട് കൂടിയ കെട്ടിടം 2012 ജനുവരിയിൽ ഉദ്ഘാടനം ചെയ്തു. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് ബാച്ചുകളിലായി 360 വിദ്യാർത്ഥികൾ ഇവിടെ പ0നം നടത്തുന്നു. 17 അധ്യാപകരും 2 ലാബ് അസിസ്റ്റൻ്റ് മാരും ഇവിടെ ജോലി ചെയ്യുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ വയനാട്ടിലെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നായി നടവയൽ സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ ഇപ്പോഴും തുടരുന്നു
| സ്ഥാപിതം | 2010 |
| സ്കൂൾ കോഡ് | 12055 |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| ആൺകുട്ടികൾ | 163 |
| പെൺകുട്ടികൾ | 187 |
| ആകെ വിദ്യാർത്ഥികൾ | 360 |
| ആകെ അധ്യാപകർ | 17 |
| മാനേജർ | Fr. Fr. GARVASIS MATTAM |
| പ്രധാന അദ്ധ്യാപകൻ | Mr. JAMES PAUL |
| പി.ടി.ഏ. പ്രസിഡണ്ട് | Mr. VINCENT CHERAVELIL |
| Schoolwiki | # |