We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
വാഴവററ സെൻറ്സെബാസ്ററ്യൻസ് എ എൽ പി സ്കൂൾ 1983ൽ സ്ഥാപിതമായ വിദ്യാലയമാണ്.
വയനാട് ജില്ലയിലെ കാരാപ്പുഴ ഡാംമിനോട് ചേർന്നാണ് ഈവിദ്യാലയം ഉള്ളത്.
മനോഹരമായ ഒരു സ്ഥലമാണിവിടം ഡാംമിനോട് ചേർന്ന സ്ഥലമായതിനാൽ ഈവിദ്യാലയത്തിൽ കുട്ടികൾകുറവാണ്..
| സ്ഥാപിതം | 1983 |
| സ്കൂൾ കോഡ് | 15306 |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| ആൺകുട്ടികൾ | 13 |
| പെൺകുട്ടികൾ | 27 |
| ആകെ വിദ്യാർത്ഥികൾ | 30 |
| ആകെ അധ്യാപകർ | 4 |
| മാനേജർ | Fr. FR. KURIAKOSE KUNNATH |
| പ്രധാന അദ്ധ്യാപകൻ | Sr. JINNYMARYJOSE |
| പി.ടി.ഏ. പ്രസിഡണ്ട് | RABIYA |
| Schoolwiki | # |