We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
1950-കളുടെ തുടക്കത്തിൽ ആണ് കബനിഗിരി, മരക്കടവ് പ്രദേശത്തേക്ക് കുടിയേറ്റം ആരംഭിക്കുന്നത്.
മരക്കടവ്, സീതാമൌണ്ട് സ്കൂളുകളിൽ നിന്ന് നാലാം ക്ളാസ്സ്
പൂർത്തിയാക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുക എന്ന, പ്രദേശവാസികളുടെ
തീവ്രമായ ആഗ്രഹത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ്
"സെന്റ് മേരീസ് എ യു പി സ്കൂൾ കബനിഗിരി". 1972 -ൽ പണിക്കഴിപ്പിച്ച ഈ കെട്ടിടം വിദ്യാലയമെന്ന യാഥാർത്ഥ്യമായത്തീരുവാൻ
ഇന്നാട്ടുകാർ വളരയേറെ ആഗ്രഹിച്ചിരുന്നു. 1975-ൽ സ്കൂളിൽ പഠന പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും
1976 ജൂൺ 21-നാണ് സെന്റ് മേരീസ് എ.യു.പി സ്കൂൾ ആരംഭിക്കുന്നതിന്
കേരള ഗവ. അഗീകാരം നൽകിയത്. മറ്റ് സ്കൂളുകളിൽ പഠിച്ചു കൊണ്ടിരുന്ന പ്രദേശ വാസികളായ
കുട്ടികള തിരികെ ചേർത്ത് സ്കൂൾ യഥാർഥത്തിൽ പ്രവർത്തിച്ച്
തുടങ്ങിയത് ജൂലൈ 26 മാത്രമാണ്.
| സ്ഥാപിതം | 1976 |
| സ്കൂൾ കോഡ് | 15365 |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| ആൺകുട്ടികൾ | 61 |
| പെൺകുട്ടികൾ | 56 |
| ആകെ വിദ്യാർത്ഥികൾ | 117 |
| ആകെ അധ്യാപകർ | 10 |
| മാനേജർ | Fr. JOHNY KALLUPURA |
| പ്രധാന അദ്ധ്യാപകൻ | Mrs. JAIMOL THOMAS |
| പി.ടി.ഏ. പ്രസിഡണ്ട് | Mr. ANIL K.V |
| Schoolwiki | https://schoolwiki.in/15365 |