അധ്യാപകർ
അനധ്യാപകർ
വിദ്യാർത്ഥികൾ
പെൺകുട്ടികൾ
ആൺകുട്ടികൾ
1942 ൽ മാനന്തവാടി അമലോൽഭവമാതാ ദേവാലയ വികാരിയായിരുന്ന ഫാ.ഡിസിൽവയുടെ മേൽനോട്ടത്തിൽ ഒരു എലിമെൻ്ററി സ്കൂളായാണ് സെൻ്റ് കാതറൈൻസിന്റെ തുടക്കം.1953 ൽ ഫാ.മാത്യു ചാലിൽ ആദ്യകോർപ്പറേറ്റ്മാനേജരായി.1973ൽ മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ മോ.തോമസ് മൂലക്കുന്നേൽ മാനന്തവാടി കോ൪പ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ആദ്യ മാനേജരായി നിയമിതനായി.പയ്യംപളളി ഇടവക നിലവിൽ വന്നതിന് ശേഷം ഫാ.തോമസ് കരിങ്ങാട്ടിൽ ആദ്യ സ്കൂൾ മാനേജരായി.ശ്രീ. നിരവത്ത് ജോൺ പ്രഥമ പ്രധാനാധ്യാപകനായി നിയമിതനായി.നിലവിൽ ഫാ.സജോ ജോൺ ഇളംകുന്നപുഴ കോ൪പ്പറേറ്റ് മാനേജരായും ഫാ.സുനിൽ വട്ടുകുന്നേൽ സ്കൂൾ മാനേജരായും സേവനമനുഷ്ഠിക്കുന്നു.പ്രധാനാധ്യാപകൻ ശ്രീ.ഷാജു പി എ യുടെ നേതൃത്വത്തിൽ 40അധ്യാപകരും 5അനധ്യാപകരും ഇവിടെ സേവനമഷ്ഠിക്കുന്നു.30 ഡിവിഷനുകളിലായി 1113 കുട്ടികൾ ഇവിടെ പഠനം നടത്തുന്നു.2020-21 അധ്യയനവർഷത്തിൽ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയവും 53 A+ (45%) നേടി സെൻ്റ് കാതിറിൻസ് നേട്ടത്തിൻെ്റ നെറുകയിലെത്തി.
School Manager
Headmaster
P.T.A President
Important Notices regardingSt. Catherine's HS, Payyampally
~ No Notice to show ~