We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
ഒന്നാം ക്ലാസിലെ പ്രതിഭ - മഹിത സജി
കരോൾ ഗാന ഗ്രൂപ്പ്
സ്കൂൾതല കലാമേള വിജയി - ദിയ മനോജ്
4ാം ക്ലാസിലെ പ്രതിഭ - മെബിൻ ബിനോയി
ഉപജില്ലാ കലാമേള- ലളിതഗാനം-B ഗ്രേഡ് - അനാമിക അനൂപ്
ഉപജില്ല പ്രവർത്തി പരിചയ മേളയിൽ എൽ പി വിഭാഗം ത്രെഡ് പാറ്റേൺ മത്സരത്തിൽ 2nd with A ഗ്രേഡ് കരസ്ഥമാക്കിയ ഐൻ മാത്യു ബിനുവിന് അനുമോദിച്ച് കൊണ്ട് യോഗം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് Sr. Shinymol K.V സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജർ റവ ഫാദർ ഷാജി മൂത്തേടത്ത് ഉദ്ഘാടനം ചെയ്യുകയും പഞ്ചായത്ത് പ്രസിഡന്റ് സി.റ്റി അനീഷ് മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.