x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

NEWS UPDATES

06

SEP
2023

Teachers must embrace trends in the field of education: Bishop Mar Jose Porunnedom

'Teachers must embrace new trends in the field of education': Bishop Mar Jose Porunnedom


The Corporate Educational Agency, Diocese of Mananthavady conducted a workshop for the head teachers of all the schools under the Corporate Educational Agency. Bishop Mar Jose Porunnedom, Patron of the Corporate Educational Agency, inaugurated the event on Wednesday, 6 September 2023.

The Bishop spoke about various topics like minority rights, Christian morals and values, the personality of headmasters, leadership and management skills, and new trends in the education sector. The Bishop welcomed those appointed as headmasters for the academic year 2023-24 with flowers. He reminded that teachers are the ones who need to update and refresh their knowledge daily by knowing the new movements in the field of education. Bishop Mar Jose Porunnedom released the Handbook prepared to be given to teachers and non-teachers of all the schools of the Diocese of Mananthavady.

Fr. Sijo Elamkunnapuzha, the Corporate Manager introduced and explained comprehensively the history of Corporate Educational Agencies and Schools, guidelines on practices to be followed in schools, and important notices.

 

വിദ്യാഭ്യാസ മേഖലയിലെ പുതു ചലനങ്ങൾ അധ്യാപകർ ഉൾക്കൊള്ളണം : ബിഷപ്പ് മാർ ജോസ് പൊരുന്നേടം

 മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള മുഴുവൻ വിദ്യാലയങ്ങളിലെയും പ്രധാന അധ്യാപകർക്കായി ശില്പശാല നടത്തി. മാനന്തവാടി രൂപതാധ്യക്ഷനും കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ രക്ഷാധികാരിയുമായ ബിഷപ്പ് മാർ ജോസ് പൊരുന്നേടം ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു.

ന്യൂനപക്ഷ അവകാശങ്ങൾ, ക്രൈസ്തവ ധാർമികതയും മൂല്യങ്ങളും, പ്രധാനധ്യാപകരുടെ വ്യക്തിത്വം, നേതൃത്വം, മാനേജ്മെന്റ് ശേഷികൾ, വിദ്യാഭ്യാസ മേഖലയിലെ പുതുചലനങ്ങൾ എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളെക്കുറിച്ച് മീറ്റിങ്ങിൽ സന്നിഹിതരായിരുന്ന പ്രധാനധ്യാപകരോട് ബിഷപ്പ് സംസാരിക്കുകയും 2023-24 അധ്യയനവർഷം പ്രധാനധ്യാപകരായി നിയമിതരായവരെ പൂക്കൾ നൽകി സ്വീകരിക്കുകയും ചെയ്തു. വിദ്യഭ്യാസ മേഖലയിലെ പുതു ചലനങ്ങൾ അറിഞ്ഞ് അനുദിനം അറിവിനെ നവീകരിച്ച് പുതുക്കേണ്ടവരാണ് അധ്യാപകർ എന്ന് പിതാവ് അധ്യാപകരെ ഓർമ്മപ്പെടുത്തി. മാനന്തവാടി രൂപതയിലെ മുഴുവൻ സ്‌കൂളുകളിലെയും അധ്യാപകർക്കും അനധ്യാപകർക്കും നൽകുന്നതിനായി തയ്യാറാക്കിയ ഹാൻഡ്‌ ബുക്കിന്റെ പ്രകാശനകർമം അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് നിർവഹിച്ചു.

തുടർന്ന് കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെയും വിദ്യാലയങ്ങളുടെയും ചരിത്രം, വിദ്യാലയങ്ങളിൽ അനുവർത്തിക്കേണ്ട രീതികളെക്കുറിച്ചുള്ള മാർഗ്ഗനിർദേശങ്ങൾ, പ്രധാന അറിയിപ്പുകൾ എന്നിവയെല്ലാം സമഗ്രമായി ഉൾക്കൊള്ളിച്ചു തയ്യാറാക്കിയ ഹാൻഡ് ബുക്ക്‌ പരിചയപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്തു.

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions