x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

10

SEP

School Inauguration Invitation

പ്രിയമുള്ളവരേ,

വിദ്യാലയത്തിന്റെ വേരുകൾ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് സാമൂഹീകരണ പ്രക്രിയ പൂർത്തിയാകുകയുള്ളൂ എന്ന തിരിച്ചറിവിൽ അഞ്ച് പതിറ്റാണ്ടുകൾക്ക് മുൻപ് തുടക്കം കുറിച്ച ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് എൽ പി സ്‌കൂളിനായി നിർമ്മിതമായ ഹൈ ടെക് വിദ്യാലയ മന്ദിരം 2023 ന് സെപ്റ്റംബർ 12 ചൊവാഴ്ച വൈകുന്നേരം മൂന്നു മണിക്ക് മാനന്തവാടി രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് ഉദ്ഘാടനം ചെയ്ത് നാടിനു സമർപ്പിക്കുകയാണ്.

സമൂഹത്തിന്റെ അകക്കണ്ണ് തുറക്കാൻ സക്രിയമായ പഠന-പഠ്യേതര പ്രവർത്തങ്ങളിലൂടെ അഞ്ച് ദശാബ്ദക്കാലമായി ഇളം തലമുറകൾക്ക് തണലായി നിലകൊള്ളുന്ന ഈ വിദ്യാലയത്തെ വാർത്തെടുത്ത പൂർവ്വികർക്ക്... കാലാനുസൃതമായ മാസ്റ്റങ്ങൾ ഉൾച്ചേർത്തുകൊണ്ട് വിദ്യാലയത്തിന്റെ മുഖം മിനുക്കിയപ്പോൾ മാനന്തവാടി രൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്കൊപ്പം കരം കോർത്തവർക്ക് ഹൃദയം നിറഞ്ഞ നന്ദി.

സുവർണ്ണ ജൂബിലി വർഷത്തിൽ നിർമ്മിതമായ ആധുനിക വിദ്യാലയ സമുച്ചയത്തിന്റെ ഉദ്ഘടന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനും കോർപ്പറേറ്റ് വിദ്യഭ്യാസ ഏജൻസിയുടെ ചരിത്ര നിമിഷങ്ങളിൽ ഭാഗഭാക്കാകാനുമായി ഏവരെയും ക്ഷണിക്കുന്നു.

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions